മാതൃത്വം ആഘോഷമാകട്ടെ കിംസ് അല്‍ശിഫയിലൂടെ
ആതുര ശുശ്രൂഷ സേവന രംഗത്ത് മൂന്ന് ദശാബ്ദത്തിലധികമായി ഒരു ലക്ഷത്തോളം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ കിംസ് അല്‍ശിഫ ഗൈനക്കോളജി വിഭാഗം അത്യാധുനിക സംവിധാനങ്ങളിലൂടെ വിവിധ ചികിത്സകള്‍ ഒരു കുടക്കീഴില്‍ 'മെഡോറ' എന്ന പേരില്‍ സജ്ജീകരിച്ചിരിക്കുന്നു. ഒരോ കുടുംബത്തെയും സംബന്ധിച്ചിടത്തോളം വളരെ അനുഗ്രഹിക്കപ്പെട്ട ഒന്നാണ് തന്‍റെ കുടുംബത്തിലെ ഒരംഗത്തിന്‍റെ പ്രസവം എന്നുള്ളത്. സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി ആനന്ദത്തോടെ തന്‍റെ കുഞ്ഞിനെ സ്വീകരിക്കുക എന്നത് അത്യന്തം ആഹ്ലാദം നല്‍കുന്ന ഒന്നാണ്. അത്കൊണ്ട് തന്നെയാണ് വിവിധ ചികിത്സാ വിഭാഗങ്ങള്‍ ആധുനിക സജ്ജീകരണങ്ങളോടെ മലബാറില്‍ ആദ്യമായി കിംസ് അല്‍ശിഫയില്‍ മെഡോറ എന്ന പേരില്‍ സജ്ജീകരിച്ചിട്ടുള്ളത്. സാധാരണ പ്രസവം മുതല്‍ അതിസങ്കീര്‍ണ്ണമായ പ്രസവങ്ങള്‍ വരെ വളരെ ശ്രദ്ധയോടുകൂടി ഞങ്ങളുടെ പരിചയ സമ്പന്നരായ മികച്ച ഗൈനക്കോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ ഇവിടെ ലഭ്യമാക്കുന്നു. സ്ത്രീകളില്‍ ക@ണ്ടു വരുന്ന വന്ധ്യത, വ്യത്യസ്ത തരത്തിലുള്ള കാന്‍സറുകള്‍ എന്നിവക്കുള്ള വിദഗ്ദ്ധ പരിചരണവും ആവശ്യമെങ്കില്‍ മറ്റു വിഭാഗങ്ങളുടെ സഹകരണത്തോടെ സര്‍ജ്ജറി ഉള്‍പ്പെടെയുള്ള ചികിത്സകളിലൂടെ സുഖപ്പെടുത്തി കൊടുക്കുന്നു. കൂടാതെ നവജാത ശിശുക്കളിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പരിചരിക്കുന്നതിനും മുഴുവന്‍ സമയ നിയോനാറ്റോളജി, പീഡിയാട്രിക്, പീഡിയാട്രിക് സര്‍ജ്ജറി, പീഡിയാട്രിക് ന്യൂറോളജി, ഡെവലപ്മെന്‍റല്‍ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനവും കിംസ് അല്‍ശിഫ മെഡോറ വിഭാഗത്തില്‍ ലഭ്യമായിരിക്കും. .
- ഫീറ്റല്‍ മെഡിസിന്‍
ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ വളര്‍ച്ചയിലെ അപാകതകള്‍ തിരിച്ചറിയാനുള്ള സംവിധാനമാണ് ഫീറ്റല്‍ മെഡിസിന്‍ സ്കാനിംഗ്. ഇതിലൂടെ ജനിതക വൈകല്യം അംഗവൈകല്യം, ഹൃദയസംബന്ധമായ തകരാര്‍, ഗര്‍ഭസ്ഥ ശിശുവിന്റെ മറ്റു വൈകല്യങ്ങള്‍ എന്നിവ ഒരു പരിധിവരെ കണ്ടെ@ത്തുന്നതിനും, ചികിത്സ ലഭ്യമാക്കുന്നതിനും സാധിക്കും.
- ലേബര്‍ സ്യൂട്ട്
തന്‍റെ പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യത്തോടൊപ്പം പ്രസവ സമയം ചിലവഴിക്കാന്‍ കിംസ് അല്‍ശിഫ ലേബര്‍ സ്യൂട്ട് സൗകര്യമൊരുക്കുന്നു. ഇതിലൂടെ ഗര്‍ഭിണികള്‍ക്ക് ആശ്വാസവും, വൈകാരികവുമായ പിന്തുണ നല്‍കുകയും ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കാനും സാധിക്കും.
- വേദനരഹിത പ്രസവം
പ്രസവസമയത്തുള്ള വേദന ഏകദേശം പതിനഞ്ച് മിനിട്ടു വരെ നീ@ണ്ടുനില്ക്കുന്നതാണ്. ഇത് ചില സ്ത്രീകള്‍ക്ക് തീരെ സഹിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇത് മൂലം സത്രീകള്‍ പല മാനസിക സംഘര്‍ഷത്തിലൂടെയും കടന്ന് പോകുന്നു. കിംസ് അല്‍ശിഫ പെയ്ന്ലെസ് ഡെലിവറി വേദന കുറക്കുന്നതിനും, തീരെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
- ഹൈറിസ്ക് ഡെലിവറി
പല കാരണങ്ങള്‍ കൊണ്ട@ും പ്രസവം അതി സങ്കീര്‍ണ്ണമാകാറുണ്ട്. അപകടാവസ്ഥയിലുള്ള ഗര്‍ഭധാരണത്തിന് വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ മികച്ച ചികിത്സ ലഭിക്കേ@ണ്ടതു@ണ്ട്. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭദ്രമാക്കുന്നതിന് സഹായിക്കുന്നു. മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി പതിനായിരത്തിലധികം ഗര്‍ഭിണികള്‍ ഇത്തരത്തിലുള്ള അതിസങ്കീര്‍ണ്ണ പ്രസവങ്ങള്‍ കിംസ് അല്‍ശിഫയില്‍ വിജയ- കരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
- ഗൈനക്ക്, നിയോനാറ്റല്‍ & പീഡിയാട്രിക് സര്‍ജ്ജറികള്‍
ഗര്‍ഭാശയ മുഴകള്‍, ആര്ത്തവപരമായ പ്രശ്നങ്ങള്‍, പെല്‍വിക് ഫ്ലോര്‍ ഡിസോര്‍ഡേഴ്സ് മൂത്രാശയ സംബന്ധമായ പ്രശ്നങ്ങള്‍, ഗര്‍ഭപാത്ര തള്ളിച്ച തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍, നവജാതശിശുക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള വിവിധ സര്‍ജ്ജറികള്‍ തുടങ്ങിയവ ഞങ്ങളുടെ പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചെയ്യപ്പെടുന്നു. കൂടാതെ അത്യാധുനിക ടെസ്റ്റിംഗ് സിസ്റ്റത്തിലൂടെ പ്രവര്‍ത്തിക്കുന്ന ബ്ലഡ്ബാങ്കിന്റെ സേവനവും 24 മണിക്കൂറും ലഭ്യമാണ്.
- നിയോനാറ്റോളജി & പീഡിയാട്രിക്സ്
നിയോനാറ്റോളജി & പീഡിയാട്രിക്സ്
- ലെവല്‍ 3 ICU
- ഫോട്ടോതെറാപ്പി യൂണിറ്റ്
- ന്യൂറോ ഡെവലപ്പ്മെന്റല്‍ ഫോളോഅപ്
- പീഡിയാട്രിക് ഐസിയു
- ഇമ്മ്യൂണൈസേഷന്‍ ക്ലിനിക്
- പീഡിയാട്രിക് ആസ്മ ക്ലിനിക്
- പീഡിയാട്രിക് നെഫ്രോ സര്‍വ്വീസസ്
- ചൈല്‍ഡ് ഗൈഡന്‍സ് ക്ലിനിക്
- പീഡിയാട്രിക് ന്യൂറോളജി
പീഡിയാട്രിക് ന്യൂറോളജി
- കുട്ടികളിലെ വളര്‍ച്ചാ വൈകല്യം
- അപസ്മാരം
- ഓട്ടിസം
- പക്ഷാഘാതം
- ADHD
- ചലനവൈകല്യം
- ഹൈറിസ്ക് ന്യൂബോണ്‍ ഫോളോഅപ്
- Videos
- Articles & Blogs
പ്രസവ ചികിത്സക്ക് ഇനി ടെന്‍ഷന്‍ വേണ്ട കിംസ് അല്‍ശിഫ ആന്‍റിനാറ്റല്‍ പാക്കേജ് ഗര്‍ഭകാലത്തിന്‍റെ ആരംഭം മുതല്‍ പ്രസവം ഉള്‍പ്പടെയുള്ള വിവിധ പാക്കേജുകള്‍
- ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍
- ദന്ത പരിശോധന
- വിവിധ മാസങ്ങളിലുള്ള സ്കാനിംഗ്
- ലാബ് പരിശോധനകള്‍
- ഡയറ്റ് കൗണ്‍സിലിംഗ്
- ഗര്‍ഭകാല ഫിസിയോതെറാപ്പി
- സിസേറിയന്‍ പെയിന്‍ലെസ്
- സാധരണ പ്രസവങ്ങള്‍ക്ക് പ്രത്യേക പാക്കേജുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ മെഡോറ വിഭാഗം കോര്‍ഡിനേറ്ററുമായി ബന്ധപ്പെടുക ഫോണ്‍: 9446 589 182, 04933 261 414